യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണം കുറ്റമറ്റ നിലയില്‍ നടക്കുന്നു. പിടിച്ചത് ഡമ്മി പ്രതികളെയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. ഒരു കൊലപാതകവും നടക്കരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഷുഹൈബ് വധത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണെന്ന് സണ്ണി ജോസഫ് എംഎല്‍എ ആരോപിച്ചു. ആകാശ് തില്ലങ്കേരിക്ക് പി.ജയരാജനുമായി അടുത്ത ബന്ധമുണ്ട്. കൊല്ലിച്ചവരെ പിടികൂടണം. ഷഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം ചെയറിന്റെ മുഖം മറച്ചുള്ള പ്രതിഷേധം ...
Read More »