മലപ്പുറം: മതനിരപേക്ഷതക്കും,ജീവകാരുണ്യത്തിനും സുലൈമാൻ ഹാജി വീണ്ടും മാതൃകയാവുന്നു.മലപ്പുറം ജില്ലയിലെ നീരാട് എം എൻ പി സ്കൂളിൽ നടന്ന ഓണ-ബക്രീദ് ആഘോഷത്തിലാണ് സ്കൂൾ മാനേജർ കൂടിയായ സുലൈമാൻ ഹാജി 600 കുട്ടികൾക്കും ഓണക്കോടിയും, 600 കുട്ടികൾക്കും പാവപ്പെട്ടവർക്കും ബക്രീദ് സമ്മാനങ്ങളും വിതരണം ചെയ്തത്.സി വി ഇബ്രാഹിം എം.എൽ.എ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. മാസങ്ങൾക്ക് മുൻപ് മുതുവല്ലൂർ ദുർഗ്ഗാക്ഷേത്രത്തിൽ സുലൈമാൻ ഹാജിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ താഴികക്കുടത്തിന് ചെമ്പ് പൂശിയത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു.സൗദിയിൽ വിദ്യാഭാസ സ്ഥാപനങ്ങൾ നടത്തി വരുന്ന കെ പി സുലൈമാൻ ഹാജി ഗൾഫിലും, നാട്ടിലുമായി ...
Read More »Home » Tag Archives: sulaiman-haji-malappauram-charity-work