ദേശീയപാതയിലും സംസ്ഥാന പാതകളുടെ സമീപത്തുമുളള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി. ദേശീയപാത, സംസ്ഥാന പാത എന്നിവയുടെ 500 മീറ്റര്‍ പരിധിക്കുള്ളിലുളള എല്ലാ ബാറുകളും ബിവറേജുകളും അടച്ചുപൂട്ടണമെന്നാണ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കി തുടങ്ങണമെന്നും കോടതി പറഞ്ഞു. കൂടാതെ പുതിയതായി ലൈസന്‍സ് അനുവദിക്കുന്ന ബാറുകള്‍ക്കും ബിവറേജുകള്‍ക്കും ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. നിലവില്‍ ലൈസന്സുളളവയ്ക്ക് ഈ മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കാം. കൂടാതെ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ദേശീയപാത-സംസ്ഥാന പാത എന്നിവയുടെ അഞ്ഞൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ ...
Read More »Home » Tag Archives: supreme court-order-bar-state-and-national-higway