Home » Tag Archives: suprim-court-aginst-go-rakshaks

Tag Archives: suprim-court-aginst-go-rakshaks

ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ തടയണം: സുപ്രീംകോടതി

ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി സുപ്രീംകോടതി. ഇത്തരം അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഗോസംരക്ഷകര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി ഒരാഴ്ചയ്ക്കകം പ്രത്യേക ദൗത്യസേനയെ നിയമിക്കാനും കോടതി ഉത്തരവിട്ടു. ഗോ സംരക്ഷകരെയും അവരോട് അനുഭാവം പ്രകടിപ്പിക്കുന്നവരെയും ശക്തമായി നേരിടാനും സുപ്രീംകോടതി നിര്‍ദേശിച്ചു. അതിനായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാതലത്തില്‍ നോഡല്‍ ഓഫിസര്‍മാരാക്കണം. ചീഫ് സെക്രട്ടറിയും ഡിജിപിയും കൂടിയാലോചിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി ഉത്തരവിട്ടു.

Read More »