സൗദിയിലെ പ്രവാസജീവിതങ്ങള്‍ക്ക് ഇപ്പോള്‍ ഇതുപോലൊരു കരിനിഴലുണ്ട്. വര്‍ഷങ്ങളോളം നാടുവിട്ടുനിന്ന ഒരു മനുഷ്യൻ നാട്ടിൽ തിരിച്ചെത്തിയ ഈ കഥ സമകാലിക പ്രവാസികളിൽ ആരുടേയും കഥയാവാം. സുരേഷ് നീറാട് എഴുതുന്നു സൗദിയിലെ പ്രവാസികളില്‍ മഹാഭൂരിപക്ഷവും വലിയ ആശങ്കയിലാണ്. തൊഴില്‍ നഷ്ടപ്പെടുമെന്നതിനെക്കാള് നാട്ടില്‍ ഇനിയെന്തു ചെയ്യും എന്ന ചിന്തയാണ് അലട്ടുന്നത്. മറ്റു ഗള്‍ഫ് നാടുകളിലേക്കുള്ള സാധ്യതകളുടെ അന്വേഷണവും നാട്ടില്‍ത്തന്നെ പുതിയ സംരംഭങ്ങള്‍ക്കുള്ള ചര്‍ച്ചകളും സജീവം. അതിനിടയില്‍ കേട്ട മുംബൈക്കാരനായ ഒരു പ്രവാസിയുടെ ഈ അനുഭവം ഒന്നറിയുക. ആരിഫ് അന്‍സാരി. ഇവിടെ, ജിദ്ദയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റ്. രാവിലെ ...
Read More »