Home » Tag Archives: surveillance-cameras-kozhikode-city

Tag Archives: surveillance-cameras-kozhikode-city

കോഴിക്കോട് നഗരത്തിലെ ക്യാമറകൾ പ്രവർത്തന സജ്ജമായി

കോഴിക്കോട് നഗരത്തിലെ പ്രവര്‍ത്തിക്കാത്ത 35 നിരീക്ഷണകാമറകളുടെയും തകരാറുകള്‍ പരിഹരിച്ചു. ഇതോടെ സിറ്റിപൊലീസിന് കീഴിലെ 70 നിരീക്ഷണ കാമറകളും പ്രവര്‍ത്തനസജ്ജമായി.ആറ് കാമറകള്‍ കൂടി ഉടന്‍ സജ്ജമാകും.റോഡുവികസനത്തിന്റെ ഭാഗമായും മരക്കൊമ്പുകള്‍ പൊട്ടി വീണും വാഹനമിടിച്ചുമാണ് പലകാമറകളും തകരാറിലായത്. കാമറകളുടെ കേബിളുകളും നശിപ്പിക്കപ്പെട്ടിരുന്നു. കെല്‍ട്രോണ്‍ ആണ് മൂന്നാഴ്ച കൊണ്ട് കാമറകളുടെ അറ്റകുറ്റ പണികള്‍ നടത്തിയത്. കല്ലുത്താന്‍ കടവിലെ മൂന്ന് കാമറകളും പൊറ്റമ്മല്‍-തൊണ്ടയാട് ജംഗ്ഷനിലുള്ള മൂന്ന് കാമറകളും ഉള്‍പ്പെടെ ആറ് കാമറകള്‍ മാത്രമാണ് അറ്റകുറ്റ പണികള്‍ നടത്താനുള്ളത്. ഇതില്‍ കല്ലുത്താന്‍ കടവിലെ മൂന്ന് കാമറകളുടെ അറ്റകുറ്റ പണികള്‍ ഓണത്തിനു മുമ്പ് ...

Read More »