സൗദി അറേബ്യയിലെ തൊഴില്‍ പ്രശ്നവുമായി ബന്ധപ്പെട്ട മന്ത്രി കെ.ടി. ജലീലിന്‍െറ സൗദി യാത്രക്ക് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച പ്രശ്നത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്സഭയില്‍ വിശദീകരണം നല്‍കും.വെള്ളിയാഴ്ച ഇക്കാര്യം ഉന്നയിച്ച് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു. അപ്പോള്‍ മന്ത്രി സുഷമ ലോക്സഭയില്‍ ഹാജരുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് മന്ത്രി തിങ്കളാഴ്ച വിശദീകരണം നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ ഉറപ്പുനല്‍കിയത്. അതിനിടെ, മന്ത്രി കെ.ടി. ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ രാഷ്ട്രീയ തീരുമാനമാണെന്ന് വ്യക്തമായി. സംസ്ഥാന മന്ത്രിമാരില്‍നിന്ന് നയതന്ത്ര പാസ്പോര്‍ട്ടിനുള്ള അപേക്ഷ ലഭിച്ചാല്‍, വിദേശകാര്യ ...
Read More »Home » Tag Archives: sushama swaraj/replay /kt jaleel