Home » Tag Archives: swapna nagari

Tag Archives: swapna nagari

ബിജെപി ദേശീയകൗണ്‍സില്‍ യോഗത്തിനും തുടര്‍പരിപാടികള്‍ക്കുമായി സ്വപ്നനഗരി ഒരുങ്ങുന്നു .

ബിജെപി ദേശീയകൗണ്‍സില്‍ യോഗത്തിനും തുടര്‍പരിപാടികള്‍ക്കുമായി സ്വപ്നനഗരിയില്‍ കൂറ്റന്‍ പന്തല്‍ ഒരുങ്ങുന്നു. ദീന്‍ദയാല്‍ ഉപാധ്യായയുടെ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ദേശീയ കൗണ്‍സില്‍ യോഗവുമാണ് 22 മുതല്‍ കോഴിക്കോട്ട് നടക്കുന്നത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം നിരവധി പ്രമുഖരാണ് പ്രതിനിധികളായി നഗരത്തിലെത്തുക. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ അതീവ സുരക്ഷാ സംവിധാനത്തോടെയാണ് സ്വപ്ന നഗരിയിലെ വേദി ഒരുക്കുന്നത്. ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന പന്തല്‍ പൂര്‍ണമായും ശീതീകരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ്, മീഡിയ റൂം, മെഡിക്കല്‍ എയ്ഡ് സെന്റര്‍, എക്‌സിബിഷന്‍ കേന്ദ്രം, ഊട്ടുപുര, അടുക്കള തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ...

Read More »