ജില്ലയിലെ യാത്രക്കാര്‍ക്ക് സുഖയാത്ര സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ഓണ്‍ലൈന്‍ ടാക്സി സംവിധാനമായ മാംഗോ കാബ്സ്. ഏത് നിമിഷവും സര്‍വീസ് നടത്താന്‍ ഇവര്‍ തയ്യാറാണ്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് നഗരങ്ങളില്‍ ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തിക്കുന്നുണ്ട് മാംഗോ കാബ്സ്. കൂടാതെ ഒട്ടേറെ ആനുകൂല്യങ്ങളും ഇപ്പോള്‍ മാംഗോ കാബ്സ് നല്‍കുന്നുണ്ട്. * മടക്കയാത്രക്കുള്ള ചാര്‍ജ് നല്‍കേണ്ട; മാംഗോ കാബ്സില്‍ യാത്ര ചയ്താല് മടക്ക യാത്രയ്ക്ക പണം നല്‍കേണ്ട. ഇത് സൗജന്യമാണ്. * ചെറിയ കാറുകള്‍ക്ക് ആദ്യ നാലു കിലോമീറ്ററിന് 150 രൂപയാണ് ചാര്‍ജ്. (നേരത്തെ ഇത് ...
Read More »