ദിവസേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന താമരശ്ശേരി ചുരം ഇനി ക്ളീൻ . സാമൂഹിക വിരുദ്ധര്‍ മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റിയ താമരശേരി ചുരത്തില്‍ മെഗാ ശുചീകരണം. പത്തു ടണ്ണോളം മാലിന്യമാണ് നീക്കം ചെയ്തത്. ചുരം സംരക്ഷണ സമിതി രൂപം നല്കിയ ‘ക്ലീന്‍ ഗ്ലാന്‍’ പദ്ധതി പ്രകാരമായിരുന്നു മാലിന്യം നീക്കല്‍. പരിപാടി ജനപങ്കാളിത്തം കൊണ്ടും ആസൂത്രണ മികവുകൊണ്ടും ശ്രദ്ധേയമായി. അഞ്ഞൂറില്‍ അധികം സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു പുറമേ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. രാവിലെ 11നു ആരംഭിച്ച ശുദ്ധീകരണ യജ്ഞം ...
Read More »