Home » Tag Archives: theertham-water-project

Tag Archives: theertham-water-project

കുടുംബശ്രീ തീര്‍ഥം പദ്ധതി: രണ്ടാമത്തെ പ്ലാന്റ് ഓണത്തിന് പ്രവര്‍ത്തനം തുടങ്ങും

തുച്ഛമായ വിലയ്ക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ തീര്‍ഥം പദ്ധതിയുടെ രണ്ടാമത്തെ പ്ലാന്റ് ഓണത്തിന് പ്രവര്‍ത്തനം തുടങ്ങും. എലത്തൂരിലെ വ്യവസായപാര്‍ക്കില്‍ പ്ലാന്റിന്റെ 50 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയായി. കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ച തീര്‍ഥം പദ്ധതിയുടെ കുടിവെള്ളത്തിന് നഗരത്തില്‍ വന്‍ ഡിമാന്റാണുള്ളത്. വൃത്തിയുള്ള സാഹചര്യത്തില്‍ തയ്യാറാക്കുന്ന തീര്‍ഥം ബോട്ടിലുകള്‍ വിശ്വസിച്ച് ഉപയോഗിക്കാം എന്നതാണ് തിരക്കിന് കാരണം. സ്വകാര്യ കുടിവെള്ള കമ്പനികള്‍ 20 ലിറ്റര്‍ വെള്ളം 60 രൂപയ്ക്ക് വിതരണം ചെയ്യുന്‌പോള്‍ തീര്‍ഥം 20ലിറ്റര്‍ 20 രൂപയ്ക്കാണ് നല്‍കുന്നത്. അധിക ചാര്‍ജുകളൊന്നും തീര്‍ഥം ...

Read More »