Home » Tag Archives: thiruvambadi-airport-MDC-

Tag Archives: thiruvambadi-airport-MDC-

തിരുവമ്പാടിയില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? വികസനച്ചിറകടിക്ക് കാതോര്‍ത്ത് മലയോരം

മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ വഴി സമര്‍പ്പിച്ച തിരുവമ്പാടി വിമാനത്താവള പദ്ധതിക്ക് അനുമതി. തിരുവമ്പാടി വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. അംഗീകാരത്തിനായി കാത്തുകിടക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 17 വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവമ്പാടിയുമുണ്ട്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് മുന്‍ ഡയറക്ടര്‍ വിജയകുമാര്‍ ആണ് തിരുവമ്പാടി വിമാനത്താവളത്തിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. സ്വകാര്യ കൃഷി ഭൂമി ഏറ്റെടുക്കാതെ ഇന്‍ഡസ്ട്രിയില്‍ എസ്‌റ്റേറ്റ് ഭൂമി മാത്രമേറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കാമെന്ന പ്രത്യേകതയാണ് തിരുവമ്പാടിയെ ശ്രദ്ധേയമാക്കുന്നത്. സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ പറ്റാത്തതിനാല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ വികസനം അസാധ്യമായതും നിര്‍മാണം അവസാനഘട്ടത്തിലായ  കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ വേണ്ടവിശാല സൗകര്യം ഇല്ലാത്തതും ...

Read More »