Home » Tag Archives: thiruvambadi-c moyinkutty mla-george m thamas

Tag Archives: thiruvambadi-c moyinkutty mla-george m thamas

തിരുവമ്പാടി നിയോജകമണ്ഡലം; നേട്ടങ്ങളും കോട്ടങ്ങളും

കാര്‍ഷിക കുടിയേറ്റ മേഖലയായ തിരുവമ്പാടിയില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കര്‍ഷകരെ സഹായിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ നൂറ് പാലം പദ്ധതിയില്‍ 10 പാലങ്ങള്‍ തിരുവമ്പാടിയിലാണ്. ഇതില്‍ നാലെണ്ണം പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 6 എണ്ണം നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 220 കോടിയുടെ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നീങ്ങുകയാണ്. 160 ഓളം കോടി രൂപയുടെ റോഡ് യാഥാര്‍ത്ഥ്യമായി. അസെറ്റ് ക്രിയേഷന്‍ ഫണ്ടായ 20 കോടിയില്‍ നിന്നും 80 ശതമാനം ഫണ്ടും വിദ്യഭ്യാസ മേഖലയിലെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനുപയോഗപ്പെടുത്തി. മലയോര മേഖലയിലെ മറ്റൊരു പ്രധാന ...

Read More »