തിരുവമ്പാടിയില്‍ ലീഗിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊരുങ്ങുകയാണ് മലയോര വികസന സമിതി. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനം. തിരുവമ്പാടിക്ക് പുറമെ പെരിന്തല്‍മണ്ണ, വണ്ടൂര്‍, ഏറനാട്, കൊടുവള്ളി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, നിലമ്പൂര്‍ എന്നീ ഒന്‍പതോളം മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് മലയോര വികസന സമിതി കണ്‍വീനര്‍ ചാക്കോ കാളമ്പറമ്പില്‍ പറഞ്ഞു. തിരുവമ്പാടി ലീഗ് സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം അറിയിക്കാത്ത പശ്ചാത്തലത്തില്‍ പന്ത്രണ്ടാം തിയ്യതിയോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു തിരുവമ്പാടിയില്‍ ലീഗ് ...
Read More »Home » Tag Archives: thiruvambadi-congress- malayora vikasana samithi