സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന ധവളപത്രം ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെച്ചു. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധവളപത്രത്തില്‍ പറയുന്നു. 5,900 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം സംസ്ഥാനത്തിന് ആവശ്യമുണ്ട്. ഒന്നര കോടി ലക്ഷം രൂപയുടെ പൊതുകടമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 8.199.14 കോടി രൂപയുടെ റവന്യുകമ്മിയും 15,888.17 കോടിയുടെ ധനകമ്മിയുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ യൂ.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വന്‍ നികുതി ചോര്‍ച്ചയുണ്ടായതാണ് സാമ്പത്തിക ബാധ്യത ഉണ്ടാകാന്‍ കാരണമെന്ന് ധവളപത്രത്തില്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 10 ശതമാനം മുതല്‍ 12 ശതമാനം വരെയാണ് നികുതി ...
Read More »