താഗത മന്ത്രി തോമസ് ചാണ്ടി നിലം നികത്തി റോഡ് നിര്‍മ്മിച്ചെന്ന കേസില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ആലപ്പുഴ സ്വദേശിയായ സുഭാഷ് എം.തീക്കാടനാണ് മന്ത്രി തോമസ് ചാണ്ടി, ആലപ്പുഴ കലക്ടർ (2010–12), വാട്ടർവേൾഡ് ടൂറിസം കമ്പനി ചെയർമാൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ (2010–11) തുടങ്ങിയവർക്കെതിരെ പരാതി നൽകിയത്. തോമസ് ചാണ്ടി എംഎൽഎ ആയിരിക്കെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ഉദ്യേഗസ്ഥരെ അന്യായമായി സ്വാധീനിച്ച് ഗൂഢാലോചന നടത്തി അഴിമതി നടത്തിയെന്നാണ് പരാതി. എംപിമാരായ പി.ജെ.കുര്യൻ, കെ.ഇ.ഇസ്മായിൽ എന്നിവരുടെ ഫണ്ട് ...
Read More »