Home » Tag Archives: thomaschandy-mla-ncp

Tag Archives: thomaschandy-mla-ncp

തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി.നേതൃയോഗം

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ ഗതാഗത മന്ത്രിയാക്കാന്‍ ശുപാര്‍ശ. എന്‍.സി.പി. നേതൃയോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക്. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെടും. എ.കെ.ശശീന്ദ്രനാണ് തോമസ് ചാണ്ടിയുടെ പേരു നിർദേശിച്ചത്. മന്ത്രിസ്ഥാനം രാജിവച്ച എ.കെ.ശശീന്ദ്രനെ പാർലമെന്ററി പാർട്ടി നേതാവാക്കാനും എംഎൽഎ ഹോസ്റ്റലിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചു. രാവിലെ വിമാനത്താവളത്തിലെത്തിയ തോമസ് ചാണ്ടി മന്ത്രിസ്ഥാനം എൻസിപി വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. വകുപ്പ് മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ മറ്റു മന്ത്രിമാർക്ക് നൽകാൻ അനുവദിക്കില്ല. മന്ത്രിയാകാൻ യോഗ്യതയുള്ളവർ പാർട്ടിയിലുണ്ട്. താൻ മന്ത്രിയാകുന്നതിനോടു മുഖ്യമന്ത്രിക്ക് എതിർപ്പില്ല. എ.കെ.ശശീന്ദ്രൻ ...

Read More »