Home » Tag Archives: thommankuthu

Tag Archives: thommankuthu

തൊമ്മൻ കുത്ത്‌; വാർത്ത കെട്ടുകഥയെന്നു യുവതിയെ രക്ഷിച്ച രാഹുൽ

തൊടുപുഴക്കടുത്ത് തൊമ്മന്‍കുത്തില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവതി തന്നെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടി നീന്തിയെത്തിയ രാഹുലിനോട് ഭര്‍ത്താവല്ലാതെ മറ്റാരും തന്നെ തൊട്ടുപോകരുതെന്ന് അലറിയെന്നും മരണത്തെ മുഖാമുഖം കണ്ട ഇവരെ രാഹുല്‍ ഒടുവില്‍ ബലമായി രക്ഷപ്പെടുത്തിയെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടക്കം പ്രത്യക്ഷപ്പെട്ട വാര്‍ത്തകെട്ടുകഥയാണെന്ന് യുവതിയെ രക്ഷിച്ച പട്ടാളക്കാരനായ രാഹുൽ . മാധ്യമങ്ങളൊന്നും ഒരിക്കല്‍ പോലും എന്നെ ബന്ധപ്പെട്ടിട്ടില്ല. ഇതിന്റെ പേരില്‍ സാമുഹിക മാധ്യമങ്ങളില്‍ നടക്കുന്ന കോലാഹലങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാധ്യമം ദിനപത്രത്തോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഒരാള്‍ മരിച്ചുകിടക്കുന്നത് കണ്ടാല്‍ തിരിഞ്ഞുനോക്കാന്‍ ...

Read More »