Home » Tag Archives: thousand-currency-is-back

Tag Archives: thousand-currency-is-back

നിരോധിച്ച ആ​യി​രം രൂ​പ​യു​ടെ നോട്ട് വീ​ണ്ടും അ​ടി​ച്ചേ​ക്കും

നിരോധിച്ച ആ​യി​രം രൂ​പ​യു​ടെ നോട്ടു വീ​ണ്ടും അ​ടി​ച്ചേ​ക്കുമെന്നു സൂചന. പഴയ 1,000, 500 രൂപ നോട്ടുകളുടെ നിരോധനത്തിനു ശേഷം ഇറക്കിയ 2000 രൂ​പ, 500 രൂ​പ ക​റ​ൻ​സി​ക​ളി​ലേ​തെ​ങ്കി​ലും ഒ​ന്നി​ന്‍റെ വ​ലു​പ്പ​ത്തി​ലാ​കും ഇതെന്നും ഇക്കണോമിക് ​ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത ബാ​ങ്ക​ർ​മാ​രെ ഉ​ദ്ധ​രി​ച്ചാണ് ഇക്കണ​ണ​ണോമിക്സ് ​ടൈംസ് ഇക്കാര്യം റിപ്പോർട്ടു ചെയ്തിട്ടുള്ളത്. നോട്ടിനു കൂ​ടു​ത​ൽ സു​ര​ക്ഷാ ഘ​ട​ക​ങ്ങ​ളു​മു​ണ്ടാ​കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇ​വ അ​ച്ച​ടി​ച്ച് എന്നു എ​ത്തി​ക്കു​മെ​ന്നു സൂ​ച​ന​യി​ല്ല. ന​വം​ബ​ർ എ​ട്ടി​ന് 500 രൂ​പ, 1000 രൂ​പ ക​റ​ൻ​സി​ക​ൾ റ​ദ്ദാ​ക്കി​യ​ശേ​ഷം 2000 രൂ​പ, 500 രൂ​പ ക​റ​ൻ​സി​ക​ൾ ...

Read More »