Home » Tag Archives: thripunithara-m swaraj-k babu-election

Tag Archives: thripunithara-m swaraj-k babu-election

തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെതിരെ എം സ്വരാജിന് വിജയത്തിളക്കം

സംസ്ഥാനത്ത് ശ്രദ്ധേയമായ പോരാട്ടം നടന്ന തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം സ്വരാജ് അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മന്ത്രി കെ ബാബുവിനെ തോല്‍പ്പിച്ചു. കന്നിയങ്കത്തിനിറങ്ങിയ സ്വരാജിന്റെ വിജയം അഴിമതിക്കെതിരെയുള്ള കേരളത്തിന്റെ പോരാട്ടമാണ്.

Read More »