കോഴിക്കോട്-പാലക്കാട് ദേശീയപാത 966 നാട്ടുകല്‍ മുതല്‍ താണാവ് വരെ രണ്ടു വരിയായി വികസിപ്പിക്കുമ്പോള്‍ ടോള്‍ ഏര്‍പ്പെടുത്തും. മുണ്ടൂരില്‍ ദേശീയപാതയോടുചേര്‍ന്ന് ഐആര്‍ടിസിക്കു സമീപം ടോള്‍ പ്ലാസ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണു നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ 100 കോടിയിലേറെ രൂപ ചെലവിടുന്ന പാത വികസന പദ്ധതികള്‍ക്കു ടോള്‍ നിര്‍ബന്ധമാണ്. നാട്ടുകല്‍-താണാവ് പാത വികസനത്തിന് 294.26 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി. 46.72 കിലോമീറ്റര്‍ ദൂരം രണ്ടു വരിയായി ഇരുവശങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ക്കു സഞ്ചരിക്കാവുന്ന സൗകര്യത്തോടെ (പേവ്ഡ് ഷോള്‍ഡര്‍) 17 മീറ്റര്‍ വരെ ...
Read More »Home » Tag Archives: toll-kozhikode-palakkad-national-highway