റീലിസ് കേന്ദ്രങ്ങളിൽ നിറഞ്ഞൊഴുകുന്ന ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം പറയുന്ന കഥ എസ്.എഫ്.ഐ യുടേതല്ലെന്ന് എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി.പി ബിനീഷ്. ചതി പ്രയോഗത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിച്ചല്ല sfi വളര്‍ന്നത് എന്നും ‘കമ്മ്യൂണിസ്റ്റ് വൈകാരികതയെ’ എങ്ങനെ കച്ചവടം ചെയ്യാമെന്നാണ് ഇത്തരം സിനിമകൾ കാട്ടിത്തരുന്നതെന്നും ചുവന്ന കൊടികളും ചെഗുവേരയും പശ്ചാത്തലത്തിൽ വന്നാൽ അതൊരു കമ്മ്യൂണിസ്റ്റ് സിനിമയാണെന്ന് പറയാൻ സാധിക്കുമോ എന്നും ബിനീഷ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം “അപാരതയെ ആഘോഷിക്കുന്നവരോട്” ഇത് നമ്മുടെ എസ്.എഫ്.ഐ അല്ല…. നവാഗത സംവിധായകനായ ടോം ...
Read More »Home » Tag Archives: tp-bineesh-sfi-aginst-oru-mexican-aparatha