Home » Tag Archives: traffic-control-kozhikode

Tag Archives: traffic-control-kozhikode

സ്വപ്‌ന നഗരിയില്‍ ഇന്ന് വൈകുന്നേരം നാലു മുതല്‍ മിലാദ് മീറ്റ്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ഇന്ന് വൈകുന്നേരം നാലു മുതല്‍ സ്വപ്ന നഗരിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മിലാദ് മീറ്റിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. കണ്ണൂര്‍, തലശേരി, വടകര, കൊയിലാണ്ടി ഭാഗങ്ങളില്‍ നിന്നുള്ള സമ്മേളന വാഹനങ്ങള്‍ പൂളാടിക്കുന്ന്, വേങ്ങേരി, മലാപറമ്പ്, സിവില്‍സ്റ്റേഷന്‍ വഴി എരഞ്ഞിപ്പാലത്ത് എത്തി യാത്രക്കാരെ ഇറക്കിയ ശേഷം എരഞ്ഞിപ്പാലം, കാരപ്പറമ്പ്, കുണ്ടുപറമ്പ്, പുതിയങ്ങാടി വഴി ബീച്ചില്‍ പ്രവേശിച്ച് പാര്‍ക്ക് ചെയ്യണം. വയനാട്, താമരശേരി ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മലാപറമ്പ്, സിവില്‍ സ്റ്റേഷന്‍ വഴി എരഞ്ഞിപ്പാലം എത്തി യാത്രക്കാരെ ഇറക്കിയ ...

Read More »