കേന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ മൂലം ദുരിതത്തിലായ കര്‍ഷകരുടേയും തൊഴിലാളികളുടേയും വ്യാപാരികളുടേയും ജീവിത പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം നടത്തുന്ന മനുഷ്യചങ്ങലയോടനുബന്ധിച്ച് കോഴിക്കോട് സിറ്റിയില്‍ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് ഒന്നുമുതലാണ് ഗതാഗത നിയന്ത്രണം. തൃശൂര്‍, പാലക്കാട്, മഞ്ചേരി, മലപ്പുറം ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ ബൈപാസ്, ഹൈലൈറ്റ്മാള്‍, പാലാഴി റോഡ് ജംഗ്ഷന്, പൊറ്റമ്മല്‍, അരയിടത്ത്പാലം വഴി ബസ്സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് ആഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ രാജാജി റോഡ്, തൊണ്ടയാട്, ഹൈലൈറ്റ് മാള്‍ വഴി പോകണം. വയനാട്, താമരശേരി ഭാഗത്തു നിന്നും വരുന്ന ...
Read More »