കോഴിക്കോട്: റോഡപകടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കോഴിക്കോട് ട്രാഫിക് പൊലീസ്ഒരുങ്ങുന്നു. മാതൃകാ റോഡ് ഒരുക്കിയും തിരക്കേറിയ റോഡുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രത്യേക പാതയൊരുക്കിയും അപകടങ്ങള്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് സിറ്റി ട്രാഫിക് പൊലീസ്. എലത്തൂര്‍ മുതല്‍ പാവങ്ങാട് വരെ മാതൃകാ റോഡ് ആക്കിമാറ്റാനാണ് തീരുമാനം. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം കഴിഞ്ഞു. റസിഡന്റ്സ് അസോസിയേഷന്, പിഡബ്ള്യുഡി അധികൃതര്‍, കോര്പറേഷന്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി അഭിപ്രായം സ്വരൂപിച്ചു. അപകടങ്ങള്‍ കുറച്ച് യാത്രാ സൌഹൃദ റോഡാക്കി മാറ്റുകയാണ് ലക്ഷ്യം. റോഡിനിരുവശവും കൈവരികള്‍ നിര്‍മിച്ചും ...
Read More »