Home » Tag Archives: train-food-rate-railway-ministary

Tag Archives: train-food-rate-railway-ministary

ഭക്ഷണത്തിന് അമിത വില; റെയില്‍വേ മന്ത്രാലയം നടപടിക്ക് ഒരുങ്ങുന്നു

ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം നടപടിക്ക് ഒരുങ്ങുന്നു. ട്രെയിനുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ വിലയും മെനുവും ഇനി ഐ.ആര്‍.സി.ടി.സി തീരുമാനിക്കും. ഭക്ഷണത്തിന്റെ വിലവിവര പട്ടിക ഓരോ കോച്ചിലും പതിക്കും. പട്ടികയില്‍ കാണിച്ചിട്ടുള്ളതില്‍ കൂടുതല്‍ തുക ഈടാക്കുന്ന പാന്‍ട്രി കരാറുകാര്‍ക്കെതിരെ നടപടിയുണ്ടാകും. കഴിഞ്ഞദിവസം ചേര്‍ന്ന റെയില്‍വേ ബോര്‍ഡാണ് വില വിവരപ്പട്ടിക എല്ലാ കോച്ചിലും പതിക്കുന്നതിന് നിര്‍ദേശം നല്‍കിയത്. ഫ്‌ളക്‌സി നിരക്ക് നടപ്പാക്കിയ പ്രീമിയം ട്രെയിനുകളില്‍ സീറ്റ് കാലിയായി ഓടേണ്ടിവരുന്ന സാഹചര്യത്തില്‍ ഇവയിലെ ഫഌക്‌സി നിരക്ക് പുനഃപരിശോധിക്കാനും റെയില്‍വേ തീരുമാനിച്ചു. തിരക്കേറുന്നത് അനുസരിച്ച് ...

Read More »