Home » Tag Archives: train-kerala

Tag Archives: train-kerala

കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ട്രെയിനുകള്‍ക്ക് നിയന്ത്രണം. മാഹിക്കും തലശേരിക്കും ഇടയില്‍ റെയില്‍വേ പാളങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ പൂര്‍ണമായും രണ്ടു ദിവസവും റദ്ദാക്കി. മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍, മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ എന്നിവയുടെ യാത്ര പുനഃക്രമീകരിച്ചു. മംഗളൂരു-കോഴിക്കോട്, മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ കോഴിക്കോട് വരെ സര്‍വീസ് നടത്തുകയുള്ളൂ. നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂറോളം വൈകിയോടും. മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ യാത്രാസമയം താത്കാലിക പുനഃക്രമീകരിച്ചു. ഈ ട്രെയിന്‍ മംഗളൂരുവില്‍നിന്ന് 45 ...

Read More »