കൊച്ചി മെട്രോ ഉദ്ഘാടന വേളയിൽ മറ്റു രാഷ്ട്രീയ നേതാക്കളെയൊന്നും ഉൾപ്പെടുത്താതെ കുമ്മനാം രാജശേഖരനെ ഉൾപ്പെടുത്തിയത് ട്രോളന്മാരെ ചില്ലറയൊന്നുമല്ല വേദനിപ്പിച്ചത് മിനിറ്റുകൾക്കുള്ളിൽ തന്നെ അവർ ട്രോളുകളും തുടങ്ങി ആദ്യ യാത്രയിൽ കള്ളവണ്ടി കയറി കുമ്മനം മാതൃകയായി.ഞങ്ങൾ മോദിജിയുടെ ആൾക്കാരാണ് ഞങ്ങളാണ് ഫസ്റ്റ് ഇരിക്കേണ്ടത് തുടങ്ങിയതാണ് ട്രോളുകൾ കൂട്ടത്തിൽ കേരളത്തെ സൊമാലിയയെന്നു വിശേഷിപ്പിച്ച നരേന്ദ്രമോദിക്കും കിട്ടി ചില കൊട്ടലുകൾ ചില രസകരമായ ട്രോളുകൾ കാണാം കലൂർ സ്റ്റേഡിയത്തിൽ നിന്നും മെട്രോ ഉദ്ഘാടന കാഴ്ചകൾ ഉദ്ഘാടന ചടങ്ങിലേക്ക് ആദരപൂർവ്വം പ്രധാനമന്ത്രി മോദിജിയെ സ്വാഗതം ചെയ്യുന്നു….. ശേഷം വേദിയിൽ……. മേരെ ...
Read More »