Home » Tag Archives: trollagainst-vtbalram

Tag Archives: trollagainst-vtbalram

വിശ്രമമില്ലാതെ ട്രോളന്മാർ ഇത്തവണത്തെ ഇര വി ടി ബൽറാം

ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങി ഇ പി ജയരാജൻ രാജി വച്ചതിനെ തുടര്ന്ന് കോൺഗ്രസ് യുവ എം എൽ എ വി ടി ബൽറാമിന്റെ ഫേസ് ബുക്ക് പോസ്റ്റ് “ഫസ്റ്റ് വിക്കറ്റ് വീണോ”? എന്നായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ചോദ്യം അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയാണ് ട്രോളന്മാർ ഇത്തവണ വീണിരിക്കുന്നത് പഴയ ടീം ക്യാപ്റ്റൻ തന്നെയാണ് സോളര്‍ പദ്ധതിക്ക് കേന്ദ്ര സബ്‌സിഡി നല്‍കാമെന്നു പറഞ്ഞു വ്യവസായി എം.കെ. കുരുവിളയില്‍ നിന്നു പണം തട്ടിച്ചെന്ന കേസിലാണ് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് ബെംഗളുരു ...

Read More »