Home » Tag Archives: trolling-barn-kerala

Tag Archives: trolling-barn-kerala

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം: തൊഴില്‍ നഷ്ടമുണ്ടാകുന്നവര്‍ക്ക് സൗജന്യറേഷന്‍

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. 4200 ട്രോളിംഗ് ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രിയോടെ മീന്‍പിടുത്തം നിര്‍ത്തിവെയ്ക്കും. ട്രോള്‍ വലകള്‍ ഘടിപ്പിച്ച ബോട്ടുകള്‍ക്ക് 47 ദിവസത്തേക്ക് മീന്‍പിടുത്തം നടത്താനാകില്ല. ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടമുണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യറേഷന്‍ നല്‍കും. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിരോധനം ബാധകമല്ല. ചെറുവള്ളങ്ങളിലും യന്ത്രം പിടിപ്പിച്ച ബോട്ടുകളിലും മീന്‍പിടുത്തം നടത്തുന്നവര്‍ക്ക് തുടരാം. ട്രോള്‍ വലകള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലെ ചെറുമീനുകളെവരെ പിടിക്കുന്ന യന്ത്രവല്‍കൃത രീതിയാണ് നിരോധിച്ചിരിക്കുന്നത്. ആകെയുള്ള 75,000ത്തോളം മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗം പേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. സംസ്ഥാനത്തെ ...

Read More »

സം​സ്​​ഥാ​ന​ത്ത്​ ജൂ​ൺ 14 മു​ത​ൽ ട്രോ​ളി​ങ്​ നി​രോ​ധ​നം

സം​സ്​​ഥാ​ന​ത്ത്​ ജൂ​ൺ 14 മു​ത​ൽ ജൂ​ൈ​ല 31 വ​രെ ട്രോ​ളി​ങ്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഫി​ഷ​റീ​സ്​ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു. സെ​ക്ര​ട്ടേ​റി​യ​റ്റ് ദ​ർ​ബാ​ർ ഹാ​ളി​ൽ മ​ത്സ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ​യും വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. പ​ന്ത്ര​ണ്ട് നോ​ട്ടി​ക്ക​ൽ മൈ​ലി​ന്​ പു​റ​ത്ത് കേ​ന്ദ്ര​നി​രോ​ധ​നം നി​ല​വി​ലു​ണ്ട്. ഇ​ത് ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ കോ​സ്​​റ്റ്ഗാ​ർ​ഡും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്​​മ​െൻറും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഇ​തി​ന്​ ക​ല​ക്ട​ർ​മാ​ർ പ്ര​ത്യേ​ക​യോ​ഗം വി​ളി​ക്ക​ണം. ക​ട​ൽ​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 17 പ്ര​ത്യേ​ക ബോ​ട്ടു​ക​ൾ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ലെ മി​ടു​ക്ക​രെ ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യി നി​യോ​ഗി​ക്കു​മെ​ന്നും ...

Read More »