Home » Tag Archives: tusk-case-mohanlal

Tag Archives: tusk-case-mohanlal

ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് മോഹന്‍ലാല്‍

ആനക്കൊമ്പ് സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പ്രകാരം സംസ്ഥാന സര്‍ക്കാരാണ് തനിക്ക് അനുമതി നല്‍കിയതെന്ന് നടന്‍ മോഹന്‍ലാല്‍. ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടുളള ത്വരിതാന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ അനുമതി തന്നത് പ്രകാരമാണ് സംസ്ഥാന വനം വന്യജീവി വകുപ്പ് ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതി നല്‍കിയത്. ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്കോ കഴിയില്ലെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ...

Read More »