Home » Tag Archives: uapa-rajeesh-kollakkandy

Tag Archives: uapa-rajeesh-kollakkandy

രജീഷ് കൊല്ലങ്കണ്ടിക്കെതിരെ യു എ പി എ

നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടക്കിടെ കൊല്ലപ്പെട്ട കുപ്പുദേവരാജിന്‍റെ കുടുംബത്തെ സഹായിച്ചെന്ന് ആരോപിച്ച് സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടരജീഷ് കൊല്ലങ്കണ്ടിക്കെതിരെ യു എ പി എ ചുമത്തി. മുണ്ടൂര്‍ രാവുണ്ണിക്ക് താമസിക്കാന്‍ സൌകര്യം ചെയ്തുവെന്നാണ് കേസ്. വോട്ട് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത പോരാട്ടം പ്രവര്‍ത്തകരായ ചാത്തുവിനും ഗൌരിക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ രതീഷിനെ കൂടി ഉള്‍പ്പെടുത്തി

Read More »