Home » Tag Archives: udf-padayorukkam-yathra-starting-today

Tag Archives: udf-padayorukkam-yathra-starting-today

യുഡിഎഫിന്റെ ‘പടയൊരുക്കം’ ഇന്ന് മുതല്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ഇന്ന് കാസര്‍ഗോഡ് ഉപ്പളയില്‍ ആരംഭിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ഉദ്ഘാടം ചെയ്യും. പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമടക്കം വന്‍ പടയാണ് വരും ദിവസങ്ങളിലായി കേരളത്തിലെത്തുന്നത്. കേന്ദ്ര മന്ത്രിമാരെയും ദേശീയ നേതാക്കളെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിച്ച് ബിജെപി നടത്തിയ ജനരക്ഷാ യാത്രയുടെ മാതൃകയിലാണ് യുഡിഎഫിന്റെ പടയൊരുക്കം. നിരവധി കേന്ദ്രനേതാക്കളും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമാണ് വിവിധ സ്ഥലങ്ങളില്‍ പടയൊരുക്കത്തിനായി എത്തുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ നടത്തുന്ന ജനകീയ ഓപ്പ് ...

Read More »