Home » Tag Archives: ul-cyber park-cpim

Tag Archives: ul-cyber park-cpim

യു എല്‍ സൈബര്‍ പാര്‍ക്ക് ; സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തെന്ന് സിപിഐഎം ആരോപണം

മലബാറിന്‍റെ ഐടി മേഖലയിലെ വികസനത്തിന് പുതിയ അധ്യായം കുറിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ ഹൈജാക്ക് ചെയ്‌തെന്ന് സി.പി.ഐ.എം  ആരോപിച്ചു. യു.എല്‍ പാര്‍ക്കിന്‍റെ ഉദ്ഘാടന വേദിയില്‍  സര്‍ക്കാര്‍ പദ്ധതിയെന്ന തരത്തിലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത് എന്നാണ് സി.പി.ഐ.എമ്മിന്റെ ആരോപണം.   തൊഴിലാളി കൂട്ടായ്മയില്‍ തുടക്കമിട്ട ഈ സൈബര്‍ പാര്‍ക്കിന്റെ നിര്‍മാണത്തില്‍ ഒരു ഘട്ടത്തില്‍ പോലും സര്‍ക്കാര്‍ സഹായം ഉണ്ടായിട്ടില്ല. ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്നും 300 കോടി രൂപ വായ്പയെടുത്തും യു.എല്‍.സി.സിയുടെ ഫണ്ടും ഉപയോഗിച്ചാണ് സൈബര്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും സി.പി.ഐ.എം ...

Read More »