മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവ. കൊട്ടിയാഘോഷിച്ച ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പിനായി മൂന്ന് വര്‍ഷം ചെലവിട്ടത് 15 കോടിയിലേറെ രൂപ. 2011, 2013 , 2015 എന്നീ വര്‍ഷങ്ങളില്‍ ഉദ്യാഗസ്ഥരുടെ ഭക്ഷണം , വി ഐ പി ഭക്ഷണം, , പന്തല്‍കെട്ട് സിസിടിവി സ്ഥാപിക്കല്‍, കുടിവെള്ളം എന്നിവക്ക് 15,86,37,800 രൂപ ചെലവാക്കി എന്ന് വിവരവകാശരേഖകള് വ്യക്തമാക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിക്ക് പോലും നിയന്ത്രണം എര്‍പ്പെടുത്തിയിരുന്ന കാലത്താണ് ജനസമ്പര്‍ക്ക പരിപാടിക്കിടയിലെ വിഐപി ഭക്ഷണത്തിനായും ലഘുഭക്ഷണത്തിനായും മാത്രം ലക്ഷങ്ങള്‍ ചെലവാക്കിയതായി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത്. സര്‍ക്കാരുദ്യോഗസ്ഥരുടെയും പോലീസുകാരുടെയും ...
Read More »Home » Tag Archives: ummanchandi-govt.-janasambarka paripadi-cost