Home » Tag Archives: v-abdul-latheef-article

Tag Archives: v-abdul-latheef-article

അൻസാരി പാർക്ക് തിരിച്ചുപിടിക്കുക

സാംസ്‌കാരിക ഇടങ്ങൾക്കായി പുതിയ സമരമുഖം തുറന്ന് കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകർ വി. അബ്ദുൽ ലത്തീഫ് ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും പ്രസിഡണ്ടുമായിരുന്നു ഡോ.മുക്താർ അഹമ്മദ് അൻസാരി. പ്രഗത്ഭഭിഷഗ്വരനായ ഇദ്ദേഹം ലണ്ടനിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കേയാണ് സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി ഇന്ത്യിലെത്തുന്നത്. ഖിലാഫത്ത് പ്രസ്ഥാനത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലും മുസ്ലീംലീഗിലും പ്രവർത്തിച്ച ഡോ.അൻസാരി അവസാനം മഹാത്മാഗാന്ധിയുടെ വിശ്വസ്ത അനുയായിയും സുഹൃത്തുമായി കോൺഗ്രസിൽ ഉറച്ചുനിന്നു. 1936-ൽ ഒരു ട്രെയിൻയാത്രയ്ക്കിടെ ഹൃദയാഘാതം വന്ന് അന്തരിക്കുന്നതുവരെ അദ്ദേഹം ഗാന്ധിയുടെ ഡൽഹിയിലെ ആതിഥേയനും സഹായിയുമായിരുന്നു. 1920-കളിൽ ഡോ.അൻസാരി കോഴിക്കോട് സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായാണ് മാനാഞ്ചിറയുടെ ...

Read More »