Home » Tag Archives: v v-rajesh-bjp

Tag Archives: v v-rajesh-bjp

മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ വി.വി രാജേഷിനെതിരെ നടപടി

മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെതിരെ നടപടി. വി.വി രാജേഷിനെ സംഘടനാ ചുമതലകളില്‍നിന്ന് മാറ്റി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് രാജേഷിനെതിരെ നടപടി സ്വീകരിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടിയെന്നാണ് സൂചന. വ്യാജ രസീതുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ത്തിയതിന് യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണയ്‌ക്കെതിരെയും നടപടിയുണ്ട്. ബി.ജെ.പിയുടെ സംസ്ഥാനത്തെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്ന വിവാദത്തില്‍നിന്ന് മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. സ്വകാര്യ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതി ലഭിക്കുന്നതിനുവേണ്ടി മെഡിക്കല്‍ കോളേജ് ഉടമയില്‍നിന്ന് 6.5 കോടിരൂപ ...

Read More »