Home » Tag Archives: vadakara railway station

Tag Archives: vadakara railway station

വടകര റെയില്‍വേ സ്റ്റേഷന്‍ വികസനവഴിയില്‍

റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്‍െറ വഴിയില്‍ സഞ്ചരിക്കുകയാണിപ്പോള്‍. ഒരു കോടി രൂപ ചെലവില്‍ രണ്ടു ലിഫ്റ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ തുടങ്ങി. ഇതോടൊപ്പം, 1.15 കോടി രൂപ ചെലവില്‍ ഒന്നാം പ്ളാറ്റ്ഫോമില്‍ 416 സ്ക്വയര്‍ മീറ്ററിലും രണ്ടും മൂന്നും പ്ളാറ്റ്ഫോമുകളിലായി 921 സ്ക്വയര്‍ മീറ്ററിലും പ്ളാറ്റ്ഫോം ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും ആരംഭിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ ഫണ്ടില്‍നിന്ന് അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ചാണ് എസ്കലേറ്റര്‍ സ്ഥാപിക്കുന്നത്. ആദര്‍ശ് സ്റ്റേഷനാക്കി ഉയര്‍ത്തിയിട്ട് നാളേറെയായെങ്കിലും ഇവിടെ വികസനപ്രവൃത്തികള്‍ തുടങ്ങുന്നത് ഇപ്പോഴാണ്. പ്രധാന സ്റ്റേഷനായിട്ടും പല ട്രെയിനുകള്‍ക്കും സ്റ്റോപ് അനുവദിക്കാത്തത് ...

Read More »