തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ ഗായത്രിവീണ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മി റെക്കോര്‍ഡിന്റെ തിളക്കത്തില്‍. ഹോട്ടല്‍ സരോവരത്തില്‍ രാവിലെ പത്ത് മണിക്ക് സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത വീണമീട്ടല്‍ വൈകുന്നേരം മൂന്ന് മണിക്ക് അവസാനിപ്പിക്കുമ്പോഴേക്കും 67 ഗാനങ്ങള്‍ വിജയലക്ഷ്മി വായിച്ചു കഴിഞ്ഞിരുന്നു. ആദ്യ മൂന്നുമണിക്കൂര്‍ ശാസ്ത്രീയ സംഗീതവും തുടര്‍ന്നുളള രണ്ടുമണിക്കൂര്‍ സിനിമാഗാനങ്ങളുമാണ് അവതരിപ്പിച്ചത്. വിജയലക്ഷ്മയുടെ കച്ചേരിക്ക് മൃദംഗം വായിച്ചത് സംഗീത സംവിധായകന് എം.ജയചന്ദ്രനായിരുന്നു. ഗായത്രിവീണയില്‍ അഗാധമായ കഴിവുള്ള വിജയലക്ഷ്മിയുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം എം.ജയചന്ദ്രന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. തുടര്‍ന്ന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ...
Read More »Home » Tag Archives: Vaikom vijayalakshmi-world record