Home » Tag Archives: valakam-case-krishna kumar-balakrishnapilla-suspension

Tag Archives: valakam-case-krishna kumar-balakrishnapilla-suspension

വാളകം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ തിരിച്ചെടുത്തു; തീരുമാനം ബാലകൃഷ്ണപിള്ളയുടെ നടപടി റദ്ദാക്കിക്കൊണ്ട്

വാളകം സ്കൂൾ അധ്യാപകാക്രമണ കേസിൽ അധ്യാപകൻ കൃഷ്ണകുമാറിനെ സ്കൂൾ മാനേജർ കൂടിയായ ആർ ബാലകൃഷ്ണപിള്ള സസ്പെന്‍റ്  ചെയ്യണമെന്ന ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. കൃഷ്ണകുമാറിന്റേത് വ്യാജ ബിരുദമാണെന്ന മാനേജുമെന്റിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഡിഇഒ മാനേജുമെന്റിന് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് മാനേജുമെന്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സസ്‌പെന്‍ഷനിലായിരുന്ന 15 ദിവസവും സര്‍വീസ് കാലയളവായി പരിഗണിക്കാന്‍ ഡി.ഇ.ഒ നിര്‍ദേശിച്ചു. ഒറീസയിലെ ഉത്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൃഷ്ണകുമാര്‍ നേടിയ ബിഎഡ് കേരളത്തില്‍ അംഗീകരിക്കില്ലെന്നാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ മാനെജ്‌മെന്റ് ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം തെറ്റാണെന്ന് ഡി.ഇ.ഒ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റ് ...

Read More »