വടകര വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; റാഗ് ചെയ്ത മൂന്ന് പെണ്‍കുട്ടികളടക്കം ആറുപേര്‍ അറസ്റ്റില്‍. എംഎച്ച്ഇഎസ് കോളജിലെ വിദ്യാർഥികളായ അജ്നാസ് ,മുഹസിന്,അബ്രാസ് , സമയ്യ, അര്‍ഷിത, സമീഹ എന്നിവരാണ് അറസ്റ്റിലായത് . പ്രതികള്‍ ഇപ്പോള്‍ വടകര പോലീസ് സ്റ്റെഷനിലാനുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വീട്ടിലെ ബാത്റൂമില്‍ തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെ മകള്‍ അഷ്നാസ് (18)നെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതേസമയം സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങില്‍ മനം നൊന്താണ് അഷ്നാസ് മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് വിദ്യാര്‍ഥിനി അധ്യാപകര്‍ക്ക് ...
Read More »