Home » Tag Archives: vegetabl;es

Tag Archives: vegetabl;es

ഓണത്തിന് ക്യഷിഭവനിലും പച്ചക്കറി ചന്തകള്‍

സംസ്ഥാനത്ത് ആദ്യമായി ഓണക്കാലത്ത് കൃഷിഭവനുകളില്‍ പച്ചക്കറി ചന്തകള്‍ ആരംഭിക്കുന്നു. സെപ്തംബര്‍ ഒന്‍പത് മുതല്‍ 13 വരെ കേരളത്തിലെ കൃഷിഭവനുകളില്‍ നിന്ന് സബ്‌സിഡി നിരക്കില്‍ പച്ചക്കറി വാങ്ങാം. പച്ചക്കറി ഉത്പ്പാദനവും വിപണനവും കൃഷി ഭവനുകള്‍ നേരിട്ട് നടപ്പാക്കുകയാണ്. ഓണം പ്രമാണിച്ച് എല്ലാ കൃഷിഭവനുകളും പച്ചക്കറി ചന്തകള്‍ നടത്തും. നേരത്തെ ബ്ലോക്ക് കേന്ദ്രങ്ങള്‍ വഴി വിറ്റിരുന്നു. ഈ വര്‍ഷം ഓണം മുന്നില്‍ കണ്ട് കൃഷിഭവനുകള്‍ എല്ലാ സ്ഥലങ്ങളിലും സ്വശ്രയ സംഘങ്ങള്‍ വഴിയും വ്യക്തികള്‍ വഴിയും പച്ചക്കറി കൃഷി നടത്തിയിരുന്നു എല്ലാ സ്ഥലങ്ങളിലും മികച്ച വിളവ് ആണ് ലഭിക്കുന്നത്. ...

Read More »