Home » Tag Archives: vehicle- number-hide

Tag Archives: vehicle- number-hide

വാഹനത്തിന്റെ നമ്പര്‍ വ്യക്തമാകണം; നമ്പറിന്റെ കാര്യത്തില്‍ തരികിട കാണിക്കുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി

കോഴിക്കോട്: ഒറ്റനോട്ടത്തില്‍ നമ്പര്‍ വ്യക്തമാക്കുന്ന രീതിയിലായിരിക്കണം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകളെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ പി വി നജീബ്. നമ്പറിന്റെ കാര്യത്തില്‍ തരികിട കാണിക്കുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പി വി നജീബ് വ്യക്തമാക്കി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ചരക്കുവണ്ടികളാണ് ഇത്തരത്തില്‍ നമ്പര്‍ മറച്ചുവച്ച് ഓടുന്നതെന്നും ഇത് ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. പല ലോറികളുടെയും പുറകു വശത്ത് നമ്പര്‍ പ്ലേറ്റിനു മുന്നിലായി ഇരുമ്പദണ്ഡ് ഉണ്ടാകും. ഇതിനു മുന്‍പിലാണ് നമ്പര്‍ പ്ലേറ്റകുള്‍ സ്ഥാപിക്കേണ്ടത്. എന്നാല്‍ പലരും ദണ്ഡിനു പിന്നിലായി നമ്പര്‍ കാണാത്തതരത്തിലാണ് ...

Read More »