Home » Tag Archives: vibes/painting exhibision/calicut/art gallery

Tag Archives: vibes/painting exhibision/calicut/art gallery

‘വൈബ്‌സ്’ മനോനില തെറ്റിയവരുടെ മനോഗതങ്ങള്‍

മാനസികാരോഗ്യ കേന്ദ്രത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ വിരസമായിപ്പേയേക്കാവുന്ന ജീവിതങ്ങള്‍ക്ക് നിറം പകര്‍ന്ന് അവ ആത്മവിശ്വാസത്തോടെ പൊതു സമൂഹത്തിന് മുന്നിലെത്തി മനോഹരമായ നിമിഷം. കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച ‘ വൈബ്‌സ്’ എന്ന ചിത്രപ്രദര്‍ശനത്തിന് പറയാനുള്ളത് നിറങ്ങളില്ലാത്ത ലോകത്ത് ജീവിക്കുന്നവരുടെ മനസിലെ നിറഭേദങ്ങളാണ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. വൈബ്‌സ് എന്ന് പേരിട്ട പ്രദര്‍ശനത്തില്‍ അറുപത് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടവര്‍ ഉള്ളിലുള്ള വര്‍ണ്ണങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. ഓരോ ചിത്രത്തിനും വരച്ചവര്‍ തന്നെ പേരും നിര്‍ദേശിച്ചു. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന ...

Read More »