Home » Tag Archives: vilangad-medical-college-ksrtc-service-started

Tag Archives: vilangad-medical-college-ksrtc-service-started

വിലങ്ങാട്-കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടിൽ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ആരംഭിച്ചു

വിലങ്ങാട് പാനോത്ത് നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിച്ചു. വിലങ്ങാട് മലയോരവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്. വിലങ്ങാട് ആദിവാസി കോളനി വാസികള്‍ അടക്കമുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഉത്സവ പ്രതീതിയിലായിരുന്നു ബസിന്റെ ഉദ്ഘാടനം. ബസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗം ശിവരാമന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി.കെ.സജിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി.ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രാന്‍സപോര്‍ട്ട് അതോറിറ്റി മെമ്പര്‍ എം.ആലിക്കോയ, ...

Read More »