Home » Tag Archives: vishu-festival-kudumbasree-

Tag Archives: vishu-festival-kudumbasree-

നാടെങ്ങും വിഷുലഹരിയില്‍

ഐശ്വര്യത്തിന്‍റയും നന്മയുടെയും പ്രതീകമായി നാടെങ്ങും   വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി. കണിക്കൊന്നയും കണിവെള്ളരിയുമായി  നഗരം  ആഘോഷത്തിന്‍റെ ലഹരിയില്‍. വഴിയോരങ്ങളിലാകെ കച്ചവടത്തിരക്കാണ്.  കുടുംബശ്രീകളുടെ നേതൃത്വത്തിലുളള വിഷുച്ചന്തകള്‍, കൈത്തറി-കരകൗശല മേളകള്‍,  വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, തുടങ്ങി  നഗരമൊട്ടാകെ  തിരക്കിലാണ്. പൂത്തിരിയും , മത്താപ്പും, മേശാപ്പൂവും  പിന്നെ  പടക്കങ്ങളും ഇതും തകൃതിയായി വിറ്റഴിഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളത്തെ ഞെട്ടിച്ച കൊല്ലം പരവൂരിലെ വെടിക്കെട്ടപകടം മൂലം പടക്ക‌ങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. കാര്‍ഷികോത്സവമായതിനാല്‍ ആണ്ടറുതിയുടെ കൂടി ആഘോഷമാണിത്. ഉത്തരായന കാലത്ത് സൂര്യന്‍ ഉച്ചരാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ് വിഷുവായി കൊണ്ടാടുന്നത് എന്നാണ് ഐതിഹ്യം. മുന്‍കാലങ്ങളില്‍ പുതുമഴയില്‍ ...

Read More »