Home » Tag Archives: visit

Tag Archives: visit

പ്രവാസി ഇന്ത്യാക്കാരെ സന്ദര്‍ശിക്കാൻ കെ.ടി ജലീലിന് നയതന്ത്ര പാസ്പാർട്ട് ലഭിക്കുന്നതിനായി സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് തിരക്കിട്ട നീക്കങ്ങൾ

പ്രവാസി ഇന്ത്യാക്കാരെ സന്ദര്‍ശിക്കാൻ കെ.ടി ജലീലിന് നയതന്ത്ര പാസ്പാർട്ട് ലഭിക്കുന്നതിനായി സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി കെ.ടി ജലീൽ  മുഖ്യമന്ത്രിയെ സന്ദർശിക്കും. നയതന്ത്ര പാസ്പോർട്ട് ലഭിച്ചില്ലെങ്കിൽ സൗദി അറേബ്യയിലെ ലേബർ ക്യാമ്പ് അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വിലക്കുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ വിദേശ കാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടുവരികയാണ്. എന്നാൽ ഇവിടെ നിന്ന് അനുകൂലമായ മറുപടില്ല ലഭിച്ചിട്ടുള്ളത്. നയതന്ത്ര പാസ്പോർട്ടിനായി പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും സൗദിയിൽ നിന്നും ക്ളിയറൻസ് ലഭിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തതയില്ലാത്തതിനാലാണ് പാസ്പോർട്ട് നൽകാത്തത് എന്നാണ് ...

Read More »