Home » Tag Archives: vk adarsh-facebook-govt.school-closed

Tag Archives: vk adarsh-facebook-govt.school-closed

‘അൺ എക്കണോമിക്’ സ്കൂൾ ഏറ്റെടുക്കാനുള്ള തീരുമാനം തികച്ചും അൺ എക്കണോമിക് ആകും- വികെ ആദര്‍ശ്

സംസ്ഥാനത്ത് അടച്ചുപൂട്ടുന്ന നാല് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന തീരുമാനം സാമ്പത്തികമായി ഖജനാവിന് നഷ്ടവും  അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വികെ ആദര്‍ശ്.  ‘അൺ എക്കണോമിക്’ സ്കൂൾ ഏറ്റെടുക്കാനുള്ള തീരുമാനം തികച്ചും അൺ എക്കണോമിക് ആകുമെന്ന് ആദര്‍ശിന്‍റെ നിരീക്ഷണം പറയുന്നു.  എന്നാല്‍ ഒരു പരിധി വരെ എങ്ങനെയൊക്കെ പ്രശ്നത്തെ മറികടക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്. വികെ ആദര്‍ശിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ‘അൺ എക്കണോമിക്’ സ്കൂൾ ഏറ്റെടുക്കാനുള്ള തീരുമാനം തികച്ചും അൺ എക്കണോമിക് ആകും. തത്കാലം കൈയ്യടിക്കാൻ തോന്നും എന്ന് മാത്രം, സുപ്രീം കോടതി വരെ നീളാവുന്ന വ്യവഹാരച്ചിലവ് ഒരു ...

Read More »