ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യങ്ങളില്‍ ചേര്‍ക്കുന്ന സ്റ്റാറ്റസുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളും അനുമതികൂടാതെ പ്രസിദ്ധീകരിക്കുകയും വാര്ത്തയാക്കുന്നതും ഇപ്പോള്‍ സാധാരണമാണ്. വ്യക്തികള്‍ നവമാധ്യമങ്ങളില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ അനുമതി കൂടാതെ പ്രസിദ്ധീകരിക്കുമ്പോള്‍ വാര്‍ത്താ മാധ്യമങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് വി.കെ ആദര്‍ശ്. ”ഫേസ്ബുക്കില്‍ നിന്ന് പത്രത്തിന്റെ ഫേയ്സില്‍ ചേര്‍ത്ത് ഒട്ടിക്കുമ്പോള്‍ ശ്രദ്ധിക്കാനുള്ളത്” എന്ന പേരില്‍ വി.കെ ആദര്‍ശിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നിര്‍ദ്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത്. ” 1. ഒറിജിനല്‍ പോസ്റ്റ് എഴുതിയ ആളിന്റെ അനുമതി നിര്‍ബന്ധമായും വാങ്ങണം. ഇത് പറയാന്‍ കാരണം ഉണ്ട്. പ്രധാനമായും സൈബര്‍ ...
Read More »