കോഴിക്കോട്: ബേപ്പൂരില്‍ വികെസി മമ്മദ് കോയ സിപിഐഎം സ്ഥാനാര്‍ത്ഥിയായേക്കും. ഇക്കാര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തതായാണ് സൂചന. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി എളമരം കരീമിന്റെ പേരായിരുന്നു തുടക്കത്തില്‍ ജില്ലാ കമ്മറ്റി മുന്നോട്ടു വച്ചത്. എന്നാല്‍ സിഐടിയു ഭാരവാഹിയായതിനാല്‍ സംസ്ഥാ നേതൃത്വം എളമരം കരീമിനെ ഒഴിവാക്കി മറ്റൊരു പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ കൊടുവള്ളി മണ്ഡലത്തില്‍ വിഎം ഉമ്മര്‍ മാസ്റ്ററോട് മത്സരിച്ച് പരാജയപ്പെട്ട എം മെഹ്ബൂബിന്റെ പേരാണ് പിന്നീട് ഉയര്‍ന്നു വന്നത്. കോഴിക്കോട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കൂടിയായ എം ...
Read More »Home » Tag Archives: vkc mammed koya/left candidates in kerala